scroll

വായനാവാരം (ജൂണ്‍ 19-25)

Tuesday, 24 June 2014

വായനാ വാരാഘോഷം 2014

വായനാ വാരാഘോഷത്തോടനുബന്ധിച്ച് മലയാളം ക്ലബ് 
തൃക്കൈപ്പറ്റ ഉദയ ഗ്രന്ധശാല സന്ദരശനം
കുട്ടികള് ഗ്രന്ധശാല സെക്രട്ടറിയുമായി
അഭിമുഖ നടത്തുന്നു.
,

Friday, 6 June 2014

തുരുത്ത്



തുരുത്ത്

കരയുന്നൊരെന്നെ.......                                                      
കാണുവാൻ വരിക നീ                                                         
എഴുതൂമീ വരികള്‍  തൻ വഴിയെ
നനയുമീ കണ്ണീ തടത്തില്‍........
ൻ ജീവിത പൊരുളതില്‍ നിറയെ
 ദൂരെ നിന്നില്‍ നിന്നതകലെ
നേരില്‍  കാണാത്തൊരനുഭൂതി നിറയെ
                                                       വരിക നീ പറയുക വത്ത മാനങ്ങള്‍
                                                       പിരിയുമാ വേളയ്ക്കു മുന്പേ......
           
                                                       ഒരു ചെറു വിരല്‍
 തുന്പു നീട്ടി നീ ഞങ്ങള്‍ക്കു 
 കരുണ ത
പ്രതി രൂപമാകൂ.................  
                                                                                             സെൻസായി സിറിലി

Wednesday, 4 June 2014

പരിസ്ഥിതി ദിനാഘോഷം 2014




 കുട്ടികള്‍ക്ക് മുളത്തൈ വിതരണം ചെയ്യുന്നു.
പരിസ്ഥിതി ദിന സന്ദേശ റാലി സ്കൂളിൽ  നിന്നും പുറപ്പെടുന്നു.





പരിസ്ഥി പ്രവത്തകനായ ശ്രീ.ബാബുരാജ് കുട്ടകളോട് സംവദിക്കുന്നു.

മുള കൊണ്ടുള്ള സംഗീത ഉപകരണങ്ങള്‍ പരിചയപ്പെടുത്തുന്നു.

ഹെഡ്മാസ്റ്റർ  ശ്രീ.സത്യൻ ,ഉറവ് സെക്രട്ടറി ശ്രീ.ബാബുരാജ്
വൃക്ഷത്തൈ നടുന്നു.

Tuesday, 3 June 2014

ലോക പരിസ്ഥിതി ദിനം

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജെനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.2011 ലോകപരിസ്ഥിതി ദിനാചരണത്തിലെ ആതിഥേയരാജ്യമായി ഇന്ത്യയെ യു.എൻ. പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്ക് ആദ്യമായാണ് ഈ അവസരം ലഭിക്കുന്നത്. യു.എൻ. പരിസ്ഥിതി വിഭാഗം യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ (U.N.E.P) അധികൃതരാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്. കാട് നിങ്ങളുടെ പ്രകൃതി പരിചാരകൻ എന്നതാണ് 2011-ലെ ലോകപരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം.2013 ലെ ലോകപരിസ്ഥിതി ദിനാചരണത്തിന് യു.എൻ.ഇ.പി നിർദ്ദേശിച്ചിട്ടുള്ള വിഷയം "ചിന്തിക്കുക , തിന്നുക , സംരക്ഷിക്കുക .

പരിസ്ഥിതിദിന സന്ദേശങ്ങൾ

2014നിങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. സമുദ്ര നിരപ്പല്ല (raise your voice not at the sea level)
2013ചിന്തിക്കുക,ഭക്ഷിക്കുക,പാഴാക്കാതിരിക്കുക (Think,Eat,Save) 
2012ഹരിത മിതവ്യയത്വം: താങ്കൾ അതിൽ ഉൾപ്പെടുന്നുണ്ടോ? (Green Economy: Does it include you?)
2011വനങ്ങൾ, പ്രകൃതി നമ്മുടെ സമ്പത്ത്
2010അനേകം ജീവജാതികൾ, ഒരു ഗ്രഹം, ഒരു ഭാവി
2009നിങ്ങളുടെ ഗ്രഹത്തിന് നിങ്ങളെ വേണം, കാലാവസ്ഥാമാറ്റത്തിനെതിരെ ഒന്നിക്കാൻ
2008ശീലത്തെ തൊഴിച്ച് മാറ്റുക, കാർബൺ രഹിത സമൂഹത്തിന്
2007മഞ്ഞുരുകുന്നത് ഒരു പൊള്ളുന്ന വിഷയം
2006കരഭൂമിയെ മരുഭൂമിയാക്കരുതേ (Don't Desert Dry Lands)
2005നഗരങ്ങളെ ജീവിതയോഗ്യമാക്കുക, ഭൂമിക്കിവേണ്ടി ഒരു ആസൂത്രണ പദ്ധതി (Green Cities, For the Planet)
2004ആവശ്യമുണ്ട് മഹാസമുദ്രങ്ങളെ, ജീവനോടെ കാണുമോ ആവോ (Wanted Seas, and Oceavs Dead or Alive)
2003വെള്ളം, അതിനുവേണ്ടി 2000കോടി ജനങ്ങൾ കേഴുന്നു (Water, two billion people are crying for it)
2002ഭൂമിക്കൊരവസരം നൽകുക (Give Earth a Chance)
2001ജീവിതത്തിനായ് ലോകത്തെത്തമ്മിൽ ബന്ധിപ്പിക്കുക (Connect with the World Wide Web of Life) 
20002000ആമാണ്ട് പരിസ്ഥിതി സഹസ്രാബ്ദം, ഇതാണ് പ്രവർത്തിക്കേണ്ട സമയം
2014 ജൂണ് 5 ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവധ
പരിപാടികളോടൊപ്പം തൃകൈപ്പറ്റ ഗവ: ഹൈസ്കൂളും
ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു.

പരിപാടിക

  • പരിസ്ഥിതി ദിന സന്ദേശ റാലി.
  • പരിസ്ഥിതി ക്വിസ്.
  • വൃക്ഷത്തൈ നടല്.
  • പോസ്റ്റ രചനാ മത്സരം
  • കവിത രചന

പ്രവേശനോത്സവം-2014

പ്രവേശനോത്സവം-2014