തുരുത്ത്
കരയുന്നൊരെന്നെ.......കാണുവാൻ വരിക നീ
എഴുതൂമീ വരികള്‍ തൻ വഴിയെ
നനയുമീ കണ്ണീർ തടത്തില്‍........
എൻ ജീവിത പൊരുളതില്‍ നിറയെ
ദൂരെ നിന്നില്‍ നിന്നതകലെ
നേരില്‍ കാണാത്തൊരനുഭൂതി നിറയെ
വരിക നീ പറയുക വർത്ത മാനങ്ങള്‍
പിരിയുമാ വേളയ്ക്കു മുന്പേ......
ഒരു ചെറു വിരല്‍
തുന്പു നീട്ടി നീ ഞങ്ങള്‍ക്കു
കരുണ തൻ
പ്രതി രൂപമാകൂ.................
സെൻസായി സിറിലി
No comments:
Post a Comment