scroll

വായനാവാരം (ജൂണ്‍ 19-25)

Sunday, 16 February 2014

സംസ്കൃതം സ്കോളര്‍ഷിപ്പ്

ര്‍ച്ചന.കെ,ദേവിക.ജി,നിഷാനബാനു,അമല്‍ദേവ്


2014- സംസ്കൃതം സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍

ജില്ലാതല കലാമേള വിജയി

ദേവിക 
ജില്ലാതല കലാമേളയില്‍ സംസ്കൃതം പ്രശ്നോത്തരിയില്‍ ഒന്നാം സ്ഥാനവും സംസ്കൃതം പദ്യം ചോല്ലലില്‍ രണ്ടാം സ്ഥാനം നേടിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി.

സംസ്ഥാന തല കായികമേള വിജയി

മുരുകേഷ് മുരളി

            സംസ്ഥാന തല കായികമേളയില്‍ 400 മീറ്ററില്‍ ഏഴാം സ്ഥാനം നേടിയ മുരുകേഷ് മുരളി.